January 15, 2025

പി.എസ്.സി അപേക്ഷ ക്ഷണിച്ചു

കേരള പി.എ.സ്സി ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, ജില്ലാതലം, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, ജില്ലാതലം, വിവിധ എന്‍സിഎ ഒഴിവുകള്‍ എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയ്യതി 15-09-2023. Also Read; ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 18 അര്‍ധരാത്രി 12 മണി വരെ. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പബ്ലിക് […]