സ്വര്‍ണവില താഴേക്ക്; ഇന്ന് ആറായിരത്തിലേറെ രൂപ കുറഞ്ഞു
തൃശൂര്‍: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് നീങ്ങുന്നു. പവന് ആറായിരത്തിലേറെ രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,890 രൂപയാണ് വില്‍പ്പന വില. ശബരിമല സ്വര്‍ണക്കൊള്ള; സഭാ കവാടത്തില്‍ പ്രതിഷേധം തുടരുമെന്ന് വിഡി സതീശന്‍ അന്താരാഷ്ട്ര വിപണിയിലുള്ള സ്വര്‍ണത്തിന്റെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതും കേരളത്തിലെ സ്വര്‍ണവിലയിലെ ഇടിവിനനുള്ള കാരണമായി. ഇറാന്‍ – ഇന്ത്യ […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































