നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച് സീനിയര്‍ ഗവ. പ്ലീഡര്‍
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് സീനിയര്‍ ഗവ. പ്ലീഡര്‍ പി ജി മനു. ഈ പരാതിയില്‍ ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് പിജി മനുവിനെ പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മനുവില്‍ നിന്നും രാജി എഴുതിവാങ്ങുകയായിരുന്നു. എറണാകുളം സ്വദേശിനിയാണ് മനുവിനെതിരെ പരാതി നല്‍കിയത്.2018 ല്‍ ഒരു പീഡന കേസില്‍ ഇരയായ യുവതി നിയമസഹായം തേടിയാണ് പോലീസ് നിര്‍ദ്ദേശപ്രകാരം മനുവിനെ സമീപിച്ചത്. നിയമസഹായം നല്‍കാമെന്ന ഉറപ്പില്‍ കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































