October 25, 2025

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, സംഭവത്തില്‍ സുരക്ഷാവീഴ്ച്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്. ക്രമീകരണങ്ങളില്‍ വന്ന മാറ്റം കാരണമാണ് സംഭവമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനവും കാരണമായെന്നും ആഭ്യന്തര […]

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന .

ബീഹാര്‍: രാഹുല്‍ ഗാന്ധിയുടേതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ ഹെലികോപ്റ്ററിലും പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും എന്‍ഡിഎ നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാത്തത് എന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു. Also Read ; ‘സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല’; ഹരിഹരനെ തള്ളി എംഎല്‍എ കെ കെ രമ പോളിംങ് ശതമാനം പുറത്തുവിടുന്നതിലെ കാലതാമസം, വിദ്വേഷ പ്രചാരണങ്ങളില്‍ നടപടി എന്നിവയെ ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും തിരഞ്ഞെടുപ്പ് കമ്മീഷനും […]

ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു. ബംഗാളിലെ ദുര്‍ഗാപുരിലാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത ബാനര്‍ജി സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ഹെലികോപ്ടറിനുള്ളിലേക്ക് വീഴുകയായിരുന്നു. മമതയ്ക്ക് നേരിയ പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Also Read; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ദുര്‍ഗാപുരില്‍നിന്ന് അസന്‍സോളിലേക്ക് പോകാന്‍ ഹെലികോപ്ടറില്‍ കയറുന്നതിനിടെയാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത സീറ്റിലേക്ക് ഇരിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ […]