മന്ത്രി റോഷി അഗസ്റ്റിനും ആഭ്യന്തരവകുപ്പിനുമെതിരെ സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

തൊടുപുഴ: സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മന്ത്രിയാണ് റോഷിയെന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയിട്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പോലീസ് സ്റ്റേഷനിലേക്ക് നേതാക്കള്‍ ഫോണ്‍ […]

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആര്‍വൈജെഡി

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയുടെ യുവജന വിഭാഗം ആര്‍വൈജെഡി. പോലീസ് സേനയ്ക്ക് നേരെ നിരന്തരം ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ പൊതുസമൂഹത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപഹാസ്യരാക്കുന്നുവെന്നും അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആര്‍വൈജെഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. Also Read; 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി പുറത്തുവന്ന വാര്‍ത്തകള്‍ സുജിത്ത് ദാസ് ഐപിഎസില്‍ ഒതുങ്ങുന്നില്ല. ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ട […]

ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി അന്‍വറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്നാണ് കെ ടി ജലീല്‍ എംഎല്‍എയുടെ ആവശ്യം. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം IPS എന്ന മൂന്നക്ഷരത്തിന്റെ അര്‍ത്ഥം എന്താണ്? സിവില്‍ സര്‍വീസ് പരീക്ഷയെഴുതി […]