ഇനി വാ തുറക്കില്ലെന്ന് ബോബി, നിരുപാധികം മാപ്പ്; ഒടുവില്‍ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബിയുടെ നടപടിയില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങുകയായിരുന്നു. ഈ കേസും കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. Also Read ; വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയില്‍ നല്‍കിയതോടെയാണ് കേസിലെ തുടര്‍ […]