കംബോഡിയയില്‍ മലയാളി യുവാക്കളെ വിറ്റത് കോഴിക്കോട് സ്വദേശി, ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചു
കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ സുരക്ഷിതര്‍. ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി. കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളില്‍ നിന്നും പോയ മലയാളികളാണ് കംബോഡിയയില്‍ കുടുങ്ങിയത്. ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ചെറുവത്തൂര്‍ സ്വദേശി ഇവരെ തൊഴിലുടമയില്‍ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി. Also Read; ആഢംബര വിവാഹം, മൂന്നാം ദിനം വരന്‍ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; ഒടുവില്‍ പിടിയില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. രണ്ടുലക്ഷം […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































