ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് വന്‍ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും ബൗളിങ്ങില്‍ ഇവര്‍ ഗംഭീരമായി തിരിച്ചുവരികയായിരുന്നു. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയയുടെ ഇന്നിങ്സ് 109 റണ്‍സില്‍ തന്നെ അവസാനിപ്പിക്കാന്‍ ഒമാന് സാധിച്ചു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. Also Read ; മോഷണത്തിനിടെ ലഹരിമൂത്ത് കള്ളന്‍ ഒന്നുറങ്ങി, കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































