മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട ; ചരക്ക് ലോറിയില്‍ കടത്തിയ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്
മലപ്പുറം: വന്‍ സ്പിരിറ്റ് വേട്ട. മലപ്പുറം തിരൂരങ്ങാടിയിലാണ് ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാന്‍സാഫ് സ്‌ക്വാഡ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാര്‍പോളിന്‍ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. Also Read ; സര്‍ക്കാര്‍ ജീവനക്കാരുടെ പണി മുടക്ക് തുടങ്ങി; ജോയിന്റ് കൗണ്‍സില്‍ സമരപന്തല്‍ പോലീസ് പൊളിച്ചു ലോറിയില്‍ ഉണ്ടായിരുന്ന […]