സ്വന്തം മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും

മഞ്ചേരി: മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. പന്ത്രണ്ട് വയസുകാരനായ മകനെ അതിക്രമത്തിനിരയാക്കിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42-കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. Also Read ;കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു. […]

ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ കുറ്റക്കാരന്‍; അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ 25 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് കോടതി. തോക്ക് വാങ്ങുമ്പോള്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഹണ്ടര്‍ ബൈഡന് ആദ്യ കേസില്‍ 10 വര്‍ഷവും രണ്ടാമത്തെ കേസില്‍ അഞ്ച് വര്‍ഷവും മൂന്നാമത്തെ കേസില്‍ 10 വര്‍ഷവും തടവ് അനുഭവിക്കേണ്ടിവരും. Also Read ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ […]