October 26, 2025

സൊമാലിയന്‍ കപ്പല്‍ റാഞ്ചിയ അഞ്ചംഗ സംഘത്തില്‍ നിന്നും ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍ മോചിപ്പിച്ചു

കൊച്ചി : സൊമാലിയന്‍ തീരത്ത് അഞ്ചംഗ സംഘം റാഞ്ചിയ കപ്പല്‍ ഇന്ത്യയുടെ നാവികസേന കമാന്‍ഡോകള്‍ മോചിപ്പിച്ചു15 ഇന്ത്യക്കാര്‍ അടക്കമുള്ള കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്. നാവികസേന കമാന്‍ഡോകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോവുകയായിരുന്നു. ലൈബീരിയന്‍ പതാക വച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ കപ്പലില്‍ പ്രവേശിച്ചത്. Also […]