October 26, 2025

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ തര്‍ക്കം;പി ടി ഉഷയ്‌ക്കെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂഡല്‍ഹി: നിയമനത്തെച്ചൊല്ലി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ തര്‍ക്കം. സി.ഇ.ഒ.യുടെ നിയമനത്തെച്ചൊല്ലിയാണ് തര്‍ക്കം.വ്യാഴാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഐ.ഒ.എ. അധ്യക്ഷ പി.ടി. ഉഷയും മറ്റംഗങ്ങളും രണ്ടുവിഭാഗങ്ങളായി നിന്നതായാണ് വിവരം. Also Read ; അന്‍വറിന് പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് മടങ്ങാം,വേണമെങ്കില്‍ കോണ്‍ഗ്രസിലേക്കും മടങ്ങാം ; താന്‍ എന്നും പാര്‍ട്ടിക്കൊപ്പം – കാരാട്ട് റസാഖ് ഐ.ഒ.എ.യുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കാന്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങള്‍ ഈ […]