October 26, 2025

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലനോടി പാടശേഖരത്തിന്റെ ചിറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയില്‍ ഉള്ള യുവതിയുടെ സുഹൃത്ത് തോമസ് പറഞ്ഞ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. Also Read ; ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍ പ്രസവം നടന്നത് ആറാം തീയതി പുലര്‍ച്ചെയാണ്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പോലീസ് മേധാവി […]