പ്രതീക്ഷയോടെ താരങ്ങള്‍; ഇന്ന് ഐപിഎല്‍ താരലേലം, മാര്‍ച്ച് 26ന് പുതിയ സീസണ്‍ തുടങ്ങും

അബുദാബി: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ താരലേലം ഇന്ന്. 2.30 മുതലാണ് ലേലം തുടങ്ങുക. മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൊല്‍ക്കത്തയ്ക്ക് താരലേലത്തില്‍ ബാക്കിയുള്ളത് 64.30 കോടി രൂപ. കൊല്‍ക്കത്തയാണ് ലേലത്തില്‍ സമ്പന്നര്‍. ആറ് വിദേശികള്‍ ഉള്‍പ്പടെ 13 താരങ്ങളെ ടീമിന് സ്വന്തമാക്കാം. താരലേലത്തില്‍ കാമറൂണ്‍ ഗ്രീന്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, ജാമി സ്മിത്ത്, ജോണി ബെയര്‍സ്റ്റോ, കാര്‍ത്തിക് ശര്‍മ, മതീഷ പതിരാന, മാറ്റ് ഹെന്റി […]

രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സഞ്ജു സാംസണ്‍

മുംബൈ: ഐപിഎലില്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തന്നെ വില്‍ക്കുകയോ, അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനോട് ആവശ്യപ്പെട്ടതായാണു വിവരം. ടീം സഞ്ജുവിനെ റിലീസ് ചെയ്യുകയാണെങ്കില്‍ സഞ്ജുവിന് അടുത്ത താരലേലത്തില്‍ പങ്കെടുക്കാം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു ഇതില്‍ സഞ്ജു അസ്വസ്ഥനായിരുന്നു. Also Read: ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം സഞ്ജുവിനു പരുക്കേറ്റു പുറത്തിരുന്നപ്പോള്‍ യശസ്വി ജയ്‌സ്വാളിനൊപ്പം വൈഭവ് […]

ഐപിഎല്‍ താരലേലത്തിന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് ഇന്ന്‌ തുടക്കമായി. ഐപിഎല്‍ താരലേലത്തെ ആവേശകരമാക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ലേലത്തിനെത്തുന്ന ശ്രേയസ് അയ്യര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടിറങ്ങിയ കെ എല്‍ രാഹുല്‍, ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ഡേവിഡ് മില്ലര്‍ തുടങ്ങിയ ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ്. ഇഷ്ട ടീമുകള്‍ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കുമെന്ന് അറിയാന്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ […]