റെയില്‍വേയില്‍ 2,569 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30
റെയില്‍വേയില്‍ വന്‍ തൊഴില്‍ അവസരം. വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലായാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് rrbapply.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനാവുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































