സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ 16 ന് കടയടച്ച് സമരം നടത്തും
സംസ്ഥാനത്തെ റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി ഒക്ടോബര്‍ 16ന് റേഷന്‍ കടകള്‍ അടച്ച് സമരം നടത്തും. കഴിഞ്ഞ രണ്ട് മാസമായി വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിനുള്ള കമ്മീഷന്‍ തുക ഇതുവരെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമുന്നയിച്ചുമാണ് സമരം നടത്തുന്നത്. Also Read; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ റേഷന്‍ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാല്‍ ഒക്ടോബര്‍ 16ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും റേഷന്‍ ഡീലേഴ്‌സ് […]