നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍
സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടനെ നടപ്പിലക്കാണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒത്തുതീര്‍പ്പിനില്ലെന്നും ഒരുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും പറഞ്ഞുകൊണ്ട് തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദയാധനം സ്വീകരിക്കില്ലെന്നും ഉടന്‍ തന്നെ വധശിക്ഷ നടപ്പിലാക്കണമെന്നും തലാലിന്റെ സഹോദരന്‍ മെഹദി ആവശ്യപ്പെട്ടു. Also Read: കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ല: മന്ത്രി വി ശിവന്‍കുട്ടി മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഇതോടെ നിമിഷപ്രിയയുടെ മോചനസാധ്തകള്‍ക്കും മധ്യസ്ഥത ചര്‍ച്ചകള്‍ക്കും മങ്ങലേല്‍ക്കുകയാണ്. ദയാധനം നല്‍കി വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരം എ.പി.അബൂബക്കര്‍ […]





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































