സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 240 രൂപ വര്‍ദ്ധിച്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില 54,000 കടന്നു. 240 രൂപ പവന് വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 54,000 കടന്നത്. 54,080 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 30 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. Also Read ; കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം; നടിക്കെതിരെ കര്‍ഷക നേതാക്കള്‍ , കുല്‍വീന്ദര്‍ കൗറിന് പൂര്‍ണ പിന്തുണ ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ […]