യൂറോപ്പയിലെ ജീവന്റെ തുടിപ്പ് തേടി നാസ; ക്ലിപ്പര്‍ ദൗത്യം ഒക്ടോബറില്‍, ചെലവ് 500 കോടി ഡോളര്‍
ഭൂമിയില്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവിക്കാനുള്ള സാഹചര്യമുണ്ടോ ജീവന്‍ തുടിപ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഈ അന്വേഷണം ആരംഭിച്ചട്ട് കാലം ഒരുപാടായി.ഈ അന്വേഷണത്തിന്റെ ഭാഗമായി വേണ്ടി പുതിയൊരു ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കാണ് ആ ദൗത്യ യാത്ര.ക്ലിപ്പര്‍ എന്ന ബഹിരാകാശ പേടകമാണ് ഇതിന് വേണ്ടി അയക്കാന്‍ പോകുന്നത്.മഞ്ഞുമൂടിയ ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. യൂറോപ്പയിലേക്കുള്ള ക്ലിപ്പര്‍ പേടകത്തിന്റെ യാത്ര ഒക്ടോബറിലാണ് ആരംഭിക്കുന്നത്. Also Read ; ജാഗ്രത […]