‘ബാലഭാസ്‌കര്‍ വയലിനകത്ത് സ്വര്‍ണം കടത്തി’ ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിച്ചിരുന്നു; ബാലഭാസ്‌കറിന്റെ മരണവും കേസുമായ ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സഹോദരി പ്രിയ
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇന്നും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹത്തിന്റെ മരത്തിലെ ദുരൂഹത ബന്ധുക്കള്‍ ആരോപിക്കാറുമുണ്ട്. ഇപ്പോള്‍ ബാലബാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയില്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ബാലബാസ്‌കറിന്റെ മരണവും കേസും അതുമായി ബന്ധപ്പെട്ട ഉയരുന്ന അഭ്യൂഹങ്ങളോടും തന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയാണ് ബാലബാസ്‌കറിന്റെ സഹോദരി പ്രിയ. ഫേസ്ബുക്കിലൂടെയാണ് പ്രിയയുടെ പ്രതികരണം. പ്രിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും ‘വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം’ കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന്‍ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































