December 18, 2025

കാന്‍ ചലച്ചിത്രമേളയിലെ താരങ്ങളെ ആദരിച്ച് സര്‍ക്കാര്‍ ; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കി

2024ലെ കാന്‍ ചലച്ചിത്രമേളയില്‍ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവന്‍, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂണ്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. എന്നാല്‍ കുവൈറ്റിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ഇന്ന് അതിഥികളുമായി തിരുവനന്തപുരത്ത് ആഘോഷമാക്കാനിരുന്ന ഉദ്ഘാടന പരിപാടി ഒഴിവാക്കിയിരുന്നു. Also Read; കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ […]