എരവന്നൂര്‍ സ്‌കൂളില്‍ സംഘര്‍ഷം; അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ യു.പി സ്‌കൂളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അധ്യാപകരെ ആക്രമിച്ച മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍ ഷാജിയെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ ഭാരവാഹിയും കൂടിയാണ് ഷാജി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എരവന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപികയായ പ്രവീണയുടെ ഭര്‍ത്താവാണ് ഷാജി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് ചൈല്‍ഡ് ലൈനിലും പോലീസിലും പ്രവീണക്കെതിരെ പരാതി നിലവിലുണ്ട്. ഇതില്‍ പ്രകോപിതനായാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ […]