കള്ളനെ പേടിച്ച് സിസിടിവി വെച്ചു; കള്ളന്‍ അതു തന്നെ അടിച്ചുമാറ്റി
കള്ളനെ പേടിച്ച് സിസിടിവി വെക്കുന്നവരാണ് ഭൂരിഭാഗവും. എന്നിട്ടും ഒരുപേടിയുമില്ലാതെ കള്ളന്‍ വന്ന് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്. എന്നാലിപ്പോള്‍ കള്ളനെ കുടുക്കാന്‍ വെച്ച സിസിടിവി തന്നെ മോഷ്ടിച്ചിരിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു… അതിനി എന്നെ പിടിക്കാന്‍ വെച്ച സിസിടിവി ക്യാമറയാണെങ്കിലും എടുക്കും എന്നതുപോലെയാണ് തലശേരിയിലെ കള്ളന്‍. കണ്ണൂര്‍ തലശ്ശേരിയിലെ ശിശുരോഗവിദഗ്ദന്‍ അബ്ദുള്‍ സലാമിന്റെ വീട്ടിലെ 7 സിസിടിവി ക്യാറകളാണ് അടിച്ചുമാറ്റിയത്. Also Read; പാലക്കാട് ശോഭാ സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി നേതാവിന്റെ വീടിന് […]