January 15, 2025

രശ്മികയ്ക്കു പിന്നാലെ ഡീപ്‌ഫെയ്ക്കില്‍ കുരുങ്ങി കത്രീന കൈഫ്

ന്യൂഡല്‍ഹി : തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഡീപ്‌ഫെയ്ക് വിഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരില്‍ ഡീപ്‌ഫെയ്ക് ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്രീന കൈഫ് നായികയായെത്തുന്ന ‘ടൈഗര്‍ 3’യില്‍ നിന്നുള്ള ചിത്രമെന്ന പേരിലാണ് ഈ വ്യാജ ചിത്രം പ്രചരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് വ്യാജമായി രൂപപ്പെടുത്തിയ ചിത്രമാണിത്. Also Read; ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് കത്രീന കൈഫ് ഒരു ടവല്‍ ധരിച്ച് ഹോളിവുഡ് […]