യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ; കടകളും വീടുകളും തീയിട്ടും കൊള്ളയടിച്ചും പ്രക്ഷോഭകര്‍
ബെല്‍ഫാസ്റ്റ്: കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ യുകെയില്‍ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു.മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഇത്രയ്ക്കും ശക്തമായത്. ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ നിരവധി പേരാണ് ഇരയായത്. അതേസമയം അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉത്തരവിട്ടു. Also Read ; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് […]