December 1, 2025

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഒരു പവന് 1,480 രൂപ വര്‍ദ്ധിച്ച് 69,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 8,745 രൂപയാണ്. മൂന്ന് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 4,160 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. Also Read; മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നേരത്തെ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ […]

സ്വര്‍ണ വില പറക്കുന്നു; കാരണം ഇതാണ്…

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില ദിനം പ്രതി പുതിയ റെക്കോര്‍ഡിടുകയാണ്. ഇന്ന് സ്വര്‍ണവില പവന് 760 രൂപ വര്‍ദ്ധിച്ച് 63,240 രൂപയിലെത്തി. ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 7,905 രൂപയുമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,830 ഡോളര്‍ വരെ ഉയര്‍ന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായത്. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വിലയിലെ വര്‍ധനവിന് കാരണമായി. ഇതോടെ 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോയ്ക്ക് 85 ലക്ഷം രൂപ […]

കുതിച്ച് പാഞ്ഞ് സ്വര്‍ണവില; പവന് 240 കൂടി 60,440 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ദിനംപ്രതി റെക്കോഡ് മുന്നേറ്റം തുടരുകയാണ്. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയുമായി. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. അതിനാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 65,000 രൂപയിലേറെ നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടിയായ 3 ശതമാനവും കൂടി ചേര്‍ക്കുമ്പോഴാണിത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ട്രംപ് അധികാരമേറ്റതോടെയാണ് സ്വര്‍ണ […]

സ്വര്‍ണവില തിരിച്ചു കയറുന്നു; ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ചു

കൊച്ചി: സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7,285 രൂപയും പവന് 58280 രൂപയുമായി. ഒക്ടോബര്‍ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. അന്ന് ഒരുപവന് 59,640 രൂപയായിരുന്നു. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവാണുണ്ടായത്. അതോടെ […]

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ; പവന് 58,840 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. സ്വര്‍ണം പവന് 58,840 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് ഇന്ന് വിലയില്‍ നേരിയ തോതിലെങ്കിലും മാറ്റം വന്നിരിക്കുന്നത്. പവന് 58,960 രൂപയുണ്ടായിരുന്നതില്‍ ഇന്ന് 120 രൂപ കുറഞ്ഞ് 58,840 രൂപയായി. അതേസമയം ഗ്രാമിന് 7385 രൂപയില്‍ നിന്ന് 7355 രൂപയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ കമ്മേഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,336 രൂപയാണ്. […]