ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് മോഡലുകളില്‍ ഒന്നായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് നിരത്തുകളോട് വിടപറയുന്നു

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കം കുറിച്ച മോഡലുകളില്‍ ഒന്നായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് നിരത്തുകളോട് വിടപറയുന്നു. ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനമായി 2019-ല്‍ എത്തിയ ഈ വാഹനം അഞ്ച് വര്‍ഷത്തെ പ്രകടനത്തിന് ശേഷമാണ് നിരത്തൊഴിയുന്നത്. നിലവിലെ കോന ഇലക്ട്രിക് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഈ വാഹനത്തിന്റെ വിവരങ്ങള്‍ നീക്കിയിട്ടുണ്ട്. Also Read ; സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മൂക്കിലൂടെ ശരീരത്തില്‍ കടന്ന് മസ്തിഷ്‌ക ജ്വരമുണ്ടാക്കും, പൂളില്‍ കുളിക്കുമ്പോള്‍ […]