ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. ഏപ്രില്‍ മാസത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. 8.57 കോടി രൂപയാണ് പുതിയ റെക്കോര്‍ഡ്. 2023 ഏപ്രിലില്‍ 8.30 കോടിയാണ് കളക്ഷന്‍ ആ നേട്ടമാണ് ഈ വര്‍ഷം മറികടക്കാനായത്.4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപ. Also Read ; ദീപശിഖയില് നൂറ് തെളിഞ്ഞു; പാരിസ് ഒളിമ്പിക്സിന് ഇനി 100 നാള് കൂടെ കഴിഞ്ഞ വര്‍ഷം 4331 ബസുകള്‍ ഓടിച്ചതില്‍ നിന്നാണ് […]