കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.
ഇടുക്കി: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. തൊടുപുഴ കോ- ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കോളേജിലെ 30ലധികം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി നില്‍ക്കുകയായിരുന്നു. Also Read ; ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ […]