October 17, 2025

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ആണ്‍മക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും ഹനിയയുടെ കുടുംബവും അറിയിച്ചു. മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു. Also Read ; മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം. ഹനിയയുടെ […]

സിദ്ധാര്‍ത്തിന്റെ മരണം; പ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജയ്‌സണ്‍ ജോസഫ് കീഴടങ്ങി

പത്തനംതിട്ട: നിയമവിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജയ്‌സണ്‍ ജോസഫ് കീഴടങ്ങി. കേസിലെ ഒന്നാം പ്രതികൂടിയാണ് ഇയാള്‍ അതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു ഇതിനുപിന്നാലെയാണ് പോലീസില്‍ കീഴടങ്ങിയത്. Also Read; 96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍ സി പി എം പെരുനാട് ഏരിയ കമ്മിറ്റിയംഗമായ ജയ്‌സണിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ ലോ കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. Join with metro post […]