അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസി കേരളത്തിലേക്ക്, സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍
തിരുവനന്തപുരം: ഒരുപാട് വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇനി ഫുള്‍സ്റ്റോപ്പ്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തില്‍ എത്തും. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് എഎഫ്എ അറിയിച്ചു. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീനയ്ക്ക് മത്സരമുണ്ട്. നവംബര്‍ 10 മുതല്‍ […]