November 21, 2024

ചുണ്ടിലെ കറുപ്പ് കുറക്കാം ലിപ്സ്റ്റിക്ക് ഇടാതെ

മുഖസൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് ചുണ്ട്. നല്ല ചുവന്ന മൃദുവായ ചുണ്ടുകളാണ് സൗന്ദര്യത്തിന്റെ മുഖ്യഘടകം. എന്നാല്‍ പലരുടെയും ചുണ്ടുകള്‍ കരിവാളിച്ചതും നിറം മങ്ങിയതുമായിരിക്കും. അതുമൂലം വിശമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അതുകൊണ്ട്തന്നെ ഇതിന് പരിഹാരമെന്നോളം ലിപ്സ്റ്റിക്ക് പോലുള്ള സൗന്ദര്യവസ്തുക്കളില്‍ അഭയം തേടും. എന്നാല്‍ ഇതൊന്നുംതന്നെ ഇല്ലാതെ ചുണ്ട് ചുവപ്പിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. വെളിച്ചെണ്ണ   ആദ്യം ഒരു മിശ്രിതം തയ്യാറാക്കാം. ഇതിന് ആവശ്യമായവ വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, പഞ്ചസാര, നാരങ്ങാനീര് എന്നിവ. സൗന്ദര്യ സംരക്ഷണത്തില്‍ വെളിച്ചെണ്ണ പ്രധാനപ്പെട്ട […]