വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കുടിച്ചു ; മൂന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

പാലക്കാട്: പാലക്കാട് വണ്ടാഴിയില്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവമുണ്ടായത്. മാത്തൂരിന് സമീപം റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികള്‍. ഇവരെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളം തെളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. Also Read ; നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പോലീസ് ഉടന്‍ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് […]