രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍
പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം വിമര്‍ശിക്കാനും കുറ്റപ്പെടുത്താനുമുള്ള ഒരവസരവും മുന്നണികള്‍ പാഴാക്കാറില്ല. അത്തരത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ.രാഹുല്‍ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം.ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ കടന്നാക്രമിച്ചു. Also Read ; താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് […]