ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; നിയമനടപടിക്ക് ശുപാര്‍ശ , സ്ത്രീത്വത്തെ അപമാനിച്ചതില്‍ കേസെടുക്കാം
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്ക് ശുപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണ് നിയന നടപടിക്ക് ശുപാര്‍ശയുള്ളത്.വിദേശ ഷോകളുടെ പേരിലും മേഖലയില്‍ നടിമാര്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാകമ്മറ്റിക്ക് മുമ്പാകെ നടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പോലീസ് കേസുണ്ടാകില്ല, സിനിമ […]