ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു. ബംഗാളിലെ ദുര്‍ഗാപുരിലാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത ബാനര്‍ജി സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ഹെലികോപ്ടറിനുള്ളിലേക്ക് വീഴുകയായിരുന്നു. മമതയ്ക്ക് നേരിയ പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Also Read; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ദുര്‍ഗാപുരില്‍നിന്ന് അസന്‍സോളിലേക്ക് പോകാന്‍ ഹെലികോപ്ടറില്‍ കയറുന്നതിനിടെയാണ് സംഭവം. ഹെലികോപ്ടറിലേക്ക് നടന്നുകയറിയ മമത സീറ്റിലേക്ക് ഇരിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































