ഡല്‍ഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും സിസോദിയയെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ നിര്‍ണായക നീക്കം. ഡല്‍ഹി മദ്യനയ കേസില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാര്‍ശ ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നല്‍കി ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. Also Read ; ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും […]