October 26, 2025

മനോലോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി മനോലോ മാര്‍ക്കേസിനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. സ്പാനിഷുകാരനായ മനോലോ നിലവില്‍ ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ പരിശീലകനാണ്. സീസണില്‍ ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരുന്ന മനോലോ അടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ പരിശീലക പദവി ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന എഐഎഫ്എഫ് ഭരണസമിതിയാണ് മനോലോയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. Also Read ;നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം എന്നാല്‍ അന്‍പത്തിയഞ്ചുകാരനായ […]