മാധ്യമങ്ങളോട് ബോഡി ടച്ചിംഗ് വേണ്ടെന്ന് സുരേഷ് ഗോപി
കൊച്ചി: ‘നോ ബോഡി ടച്ചിംഗ് കീപ്പ് എവേ ഫ്രം മീ’ ഇതൊരു സിനിമാ ഡയലോഗല്ല. പക്ഷേ ഒരു സിനിമാതാരം ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഡയലോഗാണിത്. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം അതേസമയം തൃശൂരില്‍ നടന്ന പൊതുപരിപാടിയില്‍ തന്റെ വഴി തടഞ്ഞാല്‍ താനും […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































