ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍, ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖകളുണ്ടാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാനായി സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയ്യാറാക്കിയത്. ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി. Also Read; മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷമാണ് സുകാന്ത് വിവാഹത്തില്‍ […]