പത്താംക്ലാസ് പരീക്ഷ നിര്‍ത്തണം ; നീറ്റില്‍ തമിഴ്‌നാടാണ് ശരിയെന്നും ഫസല്‍ ഗഫൂര്‍
മലപ്പുറം: നീറ്റ് പരീക്ഷ എടുത്തുകളയണമെന്നും ഇക്കാര്യത്തില്‍ തമിഴ്‌നാടാണ് ശരിയെന്നും എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംസ്ഥാനത്ത് മികച്ച കോളേജുകള്‍ ഉണ്ടായിരുന്നിട്ടും കേരളത്തിലെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കേണ്ട അവസ്ഥയാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. Also Read ; സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഭരണകൂടം സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷ നിര്‍ത്തണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.കുട്ടികളുടെ നിലവാരം പോലും പരിശോധിക്കാതെ എല്ലാവരെയും പാസാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ദുഃഖകരമാണ്. ആരോഗ്യകരമല്ലാത്ത നിലയിലാണ് കേരളത്തിലെ […]