നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി
കോട്ടയം: നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നവകേരള സദസില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായും കോടതി നിര്‍ദേശപ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയെന്നും മന്ത്രി അറിയിച്ചു. ‘നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ കെഎസ്ആര്‍ടിസിയില്‍ ആണല്ലോ യാത്ര. ആ ബസും ശബരിമലയിലേയ്ക്കുള്ള ബസുകളും താരതമ്യം ചെയ്താല്‍ […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































