തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം
തൃശ്ശൂര്‍ ; മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യുവതിയില്‍നിന്ന് ഓണ്‍ലൈനായി പണം തട്ടാന്‍ ശ്രമം. സംഭവത്തിന് പിന്നില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ സംഘമെന്ന് സംശയം. എറവ് കപ്പല്‍ പള്ളിക്ക് സമീപം താമസിക്കുന്ന യുവതിക്കാണ് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് കോള്‍ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. Also Read ; തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക് മുംബൈയിലെ ഫെഡെക്സ് ഇന്റര്‍ നാഷണല്‍ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്ന് രാഗേഷ് ശുക്ല എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് […]