November 21, 2024

യൂറോപ്പയിലെ ജീവന്റെ തുടിപ്പ് തേടി നാസ; ക്ലിപ്പര്‍ ദൗത്യം ഒക്ടോബറില്‍, ചെലവ് 500 കോടി ഡോളര്‍

ഭൂമിയില്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവിക്കാനുള്ള സാഹചര്യമുണ്ടോ ജീവന്‍ തുടിപ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഈ അന്വേഷണം ആരംഭിച്ചട്ട് കാലം ഒരുപാടായി.ഈ അന്വേഷണത്തിന്റെ ഭാഗമായി വേണ്ടി പുതിയൊരു ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കാണ് ആ ദൗത്യ യാത്ര.ക്ലിപ്പര്‍ എന്ന ബഹിരാകാശ പേടകമാണ് ഇതിന് വേണ്ടി അയക്കാന്‍ പോകുന്നത്.മഞ്ഞുമൂടിയ ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. യൂറോപ്പയിലേക്കുള്ള ക്ലിപ്പര്‍ പേടകത്തിന്റെ യാത്ര ഒക്ടോബറിലാണ് ആരംഭിക്കുന്നത്. Also Read ; ജാഗ്രത […]

2035 ല്‍ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍, 2040 ല്‍ ആദ്യ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍! നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. Also Read; ചന്ദ്രയാന്‍-3 ന്റെ പോര്‍ട്ടലും പ്രത്യേക കോഴ്‌സുകളും ആരംഭിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും 2035 ഓടെ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. Join with metro post: മെട്രോ […]