മുംബൈയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു
മുംബൈ: മുംബൈ പൂനെ വേഗപാതയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read ; സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നൊടുക്കി ; നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍ ഇടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്ക് വീണതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ശേഷം ക്രെയിന്‍ അടക്കം കൊണ്ടുവന്നാണ് ബസ് എടുത്തുമാറ്റിയത്. തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. Join with metro […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































