ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു
വാഷിങ്ടന്‍: ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളില്‍ ഒരാളായ ജിം ലോവല്‍ (97) അന്തരിച്ചു. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറും കൂടിയായിരുന്നു അദ്ദേഹം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മരണവിവരം നാസ സ്ഥിരീകരിച്ചു. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി. നാസയുടെ ഭാഗമാകുന്നതിന് മുന്‍പ് യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നു. സഹകരണവും നാസ റോസ്‌കോസ്‌മോസ് ചര്‍ച്ചയില്‍ വിഷയം ചന്ദ്രനില്‍ […]