ഇ-ഫയലിംഗ് പണിമുടക്കി; സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം
തിരുവനന്തപുരം: രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം. ഇതോടെ ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകാതെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. എന്‍ഐസിക്കും ഇതുവരെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്. Also Read; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; തൃശൂര്‍ ഉള്‍പ്പെടെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഇ-ഫയലിംഗ് സംവിധാനത്തില്‍ ഒന്നരമാസം മുമ്പ് പുനക്രമീകരണം കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നം […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































