അര്‍ബുദത്തോട് പൊരുതി നിഷ ജോസ് കെ മാണി
കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ അനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. രോഗത്തോട് പൊരുതാന്‍ കുടുംബത്തിന്റെ പിന്തുണയും ശക്തിയും പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ഫേസ് ബുക്കില്‍ പങ്കുവച്ച റീല്‍സിലാണ് നിഷ ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. Also Read; കോഴിക്കോട് കോര്‍പ്പറേഷന്റെ […]





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































