ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസി പരേഖും
ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 2022 ലെ മികച്ച ദേശീയ നടനുള്ള പുരസ്‌കാരം കന്നഡ താരം റിഷഭ് ഷെട്ടി സ്വന്തമാക്കി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നിത്യാ മേനോനും,മാനസി പരേഖും പങ്കിട്ടു. മികച്ച ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. Also Read ; മമ്മൂട്ടിയോ, റിഷഭ് ഷെട്ടിയോ? ദേശീയ ചലചിത്രപുരസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് നടന്‍ – […]