ചെമ്മീന്‍കൃഷിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ്
ആലപ്പുഴ : ചെമ്മീന്‍ ഉത്പാദനത്തില്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ്. ചെമ്മീന്‍ പ്രജനനകേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കാന്‍ സാമ്പത്തികസഹായം നല്‍കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ചെമ്മീന്‍കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവയില്‍ നബാര്‍ഡിന്റെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. Also Read ;അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ് വായ്പകള്‍ക്കുള്ള സബ്സിഡിയിനത്തിലാകും സഹായമെന്ന് കരുതുന്നു. എന്നാല്‍, അക്വാകള്‍ച്ചര്‍ കേരളത്തില്‍ വേണ്ടത്ര വികസിച്ചിട്ടില്ലെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്‌സ് കെ. നൈനാന്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ ഇത് […]